മധ്യ വേനലിന്റെ ചൂടിനൊപ്പം, കുട്ടികളുടെ ഭാവിയെ ഓർത്ത് ഓരോ മാതാപിതാക്കളുടെയും തലവിയർക്കുന്നു. എന്റെ മകൻ/ മകൾ ഏറ്റവും നല്ല രിതിയിൽ പഠിക്കണ്ണമെന്നതു ന്യായമായ അവശ്യംമാത്രം എങ്കിൽ അതു എവിടെ ലഭിക്കുമെന്ന വെവലതി മറാത്ത തലവേദനയാകുന്നു.ഓരോ പ്രൈവറ്റ് സ്കൂളുകളും അവരുടെ പരസ്യം സിനിമ പോസ്റർ എന്നതു പോലെ പതിക്കുനതിലുള്ള തിരക്കിലാണ്, എന്നാൽ ഗവണ്മെന്റ് സ്കൂൾകൾ ഇതൊന്നും അറിഞ്ഞതയെ തോന്നുനില്ല . ഏതൊരു വ്യക്തികളും കണ്ടാൽ ആഗ്രഹിക്കുന്ന കണ്ചിമ്മിപ്പിക്കുന്ന ഓഫറുകളാണ് നോട്ടിസുകൾ മുഴുവനും. മൂലധിഷ്ഠിത പഠന സാഹചര്യങ്ങൾ, അനുഭവ സാമ്പന്നരായ അധ്യാപകർ, നൂതന സങ്കേ തിക വിദ്യ കളോട് കുടിയ ക്ലാസ്സ് മുറികൾ, എന്നു തുടങ്ങുന്ന ലിസ്റ്റ് പലപ്പോഴും അവസാനം കാണുനില്ല. (അവസാനിക്കാത്ത ഓഫറുകൾ ... മുന്കൂട്ടിപറയാനാവാത്ത പ്രതിഫലം ആവശ്യപെടുന്നു എന്നതു സാധാരണ മാത്രം)
പലപ്പോഴും, ചില ഇംഗ്ലീഷ് മീഡിയും സ്കൂളിന്റെ മുമ്പിൽ കുട്ടികൾ വന്നിറങ്ങുന്നത് കണ്ട് പാവം തോന്നിയിട്ടുണ്ട് - എടുക്കാൻ പറ്റാതെ ബാഗുകളുമായി ഉറുംബുകലെപോലെ നീങ്ങുന്ന ഒരുകുട്ടം - കാടും, മലയും, പ്രകൃതിയും, നട്ടുമാങ്ങയും, സ്നേഹത്തിന്റെയും പിണക്കത്തിന്റെയും കൊച്ചു കൊചു സന്തോഷങ്ങൾ നഷ്ടപ്പെട്ട ബാല്യങ്ങൾ. ഇവർക്ക് ജീവിതം എന്നാൽ സ്കൂളും, റ്റ്യൂഷന് സെന്ററുകളും മാത്രമായി മറുന്നു. 'വിടോ'... ഉറങ്ങാനുള്ള ഒരു സ്ഥലം മാത്രം.
വിദ്യാഭ്യാസം മാർക്കുകൾക്ക് വേണ്ടി മാത്രമാകുമ്പോൾ അടിസ്തപരമായ പല മൂല്യങ്ങളും ഇല്ലാത്തവുന്നു എന്നാ സത്യം നാം സൗകര്യപൂർവം മറക്കുന്നു. അതിനാൽ ഇന്നത്തെ വിദ്യാഭ്യാസം സമൂഹത്തിൽ വിദ്യാസമ്പന്നരായ കള്ളന്മാരേയൂം, കൊലപാതകികളെയും, ബലാത്സംഗം ചെയ്യുന്നയാളുകളെയും,അധികാര ദുര്വ്വിനിയോഗികളെയും സൃഷ്ടിക്കുന്നു.
വിദ്യാഭ്യാസത്തെ ബഹുമാനിക്കുകയും തന്റെ മുന്നില് വരുന്ന ഓരോ കുട്ടിയും ദൈവത്തിന്റെ ദാനവും നാളയുടെ വാഗ്ദാനവുംമാണ്ന്നു ഉറച്ചു വിശ്വാസമുള്ള വിദ്യാസ്ഥാപനങ്ങളിൽ അവരുടെ പണതിനെക്കാളും, സ്കൂളിന്റെ പേരിനേക്കളും തങ്ങളുടെ മുന്നിൽ വരുന്ന ഓരോ വിലപ്പെട്ടതാകുന്നു. കലര്പ്പില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ഇവർക്ക് മാത്രമേ സാധ്യമാവു.
"ഒരു സാധാരണ സര്ക്കാര് പള്ളിക്കൂടത്തിൽ പഠിച്ചിട്ട് ജീവിതത്തിൽ ഇന്നേവരെ യാതൊരും കുറവും അനുഭവപ്പെട്ടിടിയില്ല...നേട്ടങ്ങൾ മാത്രം കൈനിറയെ കൂട്ടുകരും, സന്തോഷം നിറഞ്ഞ കുട്ടിക്കാലും"